thankamma-89

ആയൂർ: വയയ്ക്കൽ മുല്ലപ്പള്ളി പണ്ടകശാലയിൽ പരേതനായ ഈപ്പച്ചന്റെ ഭാര്യ തങ്കമ്മ (89 ) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30 ന് കമ്പംകോട് സെന്റ് അഗസ്റ്റിൻ മലങ്കര കത്തോലിക്കാ പള്ളി സെമിത്തേരിയിൽ. മക്കൾ: ഓമന, സൂസമ്മ, ജോയി. മരുമക്കൾ: ജോർജ്, രാജു, സുജ.