muralidharan-n-88

കൊല്ലം: കാഞ്ഞിരംവിള വീട്ടിൽ എൻ. മുരളീധരൻ (88) നിര്യാതനായി. ഭാര്യ: പങ്കജാക്ഷി. മക്കൾ: അനിൽ കുമാർ, മിനി കുമാരി, ബീന. മരുമക്കൾ: രഞ്ജനി, രഘു, ഷാബു. സഞ്ചയനം 16ന് രാവിലെ 8ന്.