anirudhanpillai-68

കൊല്ലം: പുന്തലത്താഴം പാലവിള വീട്ടിൽ (പുലരി നഗർ -19) അനിരുദ്ധൻപിള്ള (68) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9ന് വീട്ടുവളപ്പിൽ. ഭാര്യ: വിജയകുമാരി. മക്കൾ: അനിഷ, അജോയ്.എം.അഖിൽ, അശ്വതി. മരുമക്കൾ: രതീഷ്, പ്രതീഷ്.