anandhavally-75

തട്ടാമല: മങ്കുത്തിൽ എം.ഡി ഭവനിൽ ഡി.സദാശിവന്റെ ( റിട്ട.കെ.എസ്.ആർ.ടി.സി) ഭാര്യ എം.എസ്. ആനന്ദവല്ലി (75, മണ്ണാക്കുന്നിൽ റിട്ട. അദ്ധ്യാപിക കെ.കെ.പി.എം യു.പി.എസ് വരിഞ്ഞം) നിര്യാതയായി. സംസ്‌കാരം രാവിലെ 11ന് തട്ടാമല തിരുവാതിര പറയത്ത് മുക്ക് വീട്ടിൽ. മക്കൾ: സിനി.എസ്.ശിവൻ (കെ.എസ്.ആർ.ടി.സി, കൊട്ടാരക്കര), ലിജി.എസ്.ശിവൻ, സനൂജ്.എസ്.ശിവൻ. മരുമക്കൾ: ആർ.ബൈജു (കെ.ജി.എൻ ഗ്രൂപ്പ്), എസ്. അജി കുമാർ ( കെ.എസ്.ആർ.ടി.സി, തിരുവല്ല ), ശാലിനി അശോകൻ. സഞ്ചയനം 6ന് രാവിലെ 8ന്.