ശാസ്താംകോട്ട: റിട്ട. പി.ഡബ്ലിയു.ഡി ജീവനക്കാരൻ ശാസ്താംകോട്ട മനക്കര പാലവിളയിൽ ഹമീദ്കുട്ടി (81) നിര്യാതനായി. ഭാര്യ: സുഹ്‌റബീവി. മക്കൾ: നിസാർ, നസീല, നസീബ്. മരുമക്കൾ: സഫീറ, നൂഹ്, റഫ്‌ന.