
ആറ്റിങ്ങൽ: മൂദാക്കൽ പൊയ്കമുക്ക് ലക്ഷ്മിവിള വീട്ടിൽ പരേതനായ സത്യവ്രതന്റെ ഭാര്യ ഭാനുമതി (78) നിര്യാതയായി. സംസ്കാരം നടത്തി. പരേതരായ വാസുദേവന്റെയും ചെല്ലമ്മയുടെയും മകളാണ്. മകൾ: അജയകുമാർ, സന്തോഷ് കുമാർ, പരേതനായ ലെനിൻകുമാർ, പ്രിജികുമാരി. മരുമക്കൾ: ശശാങ്കൻ, പ്രീത (ലീന), ബിനു. പരേതനായ നടരാജൻ, മോഹനൻ, രവി, സതീശൻ, ലതിക എന്നിവർ സഹോദരങ്ങളാണ്. സഞ്ചയനം 6ന് രാവിലെ 8ന്.