കരുനിലക്കോട്: ഉഷസിൽ ടി.എ. രാധാകൃഷ്‌ണൻ (റിട്ട. പ്രിൻസിപ്പൽ, വി.എച്ച്.എസ്.എസ്,ഞെക്കാട്, 80) നിര്യാതനായി. ഭാര്യ: രത്‌നമ്മ. മക്കൾ: അനി, അനു. മരുമക്കൾ: റാണി, സുനിൽ. മരണാനന്തര ചടങ്ങുകൾ 5ന് രാവിലെ 8ന്.