basheerkutty-64

കൊട്ടിയം: വിളയിൽ വീട്ടിൽ ബഷീർ കുട്ടി (64) നിര്യാതനായി. ഭാര്യ: സബീല. മക്കൾ: നിയാസ്, നിഷ. മരുമക്കൾ: ഷിബിന, സിജാർ.