bhargavan-97

മങ്ങാട്: ഗുരുമന്ദിരത്തിൽ ഭാർഗവൻ (97) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് പോളയത്തോട് ശശ്മാനത്തിൽ. ഭാര്യ: പരേതനായ ജഗദമ്മ. മക്കൾ: രമണി സുരേഷ്, യുമന, സുഭാഷ്, റാണി. മരുമക്കൾ; പരേതനായ ബാബു, ബോസ്, ഷീജ, രശ്മി, റിജി. സഞ്ചയം 6ന് രാവിലെ 7ന്.