കരിക്കോട്: മേക്കോൺ പുത്തൻവിള വീട്ടിൽ പരേതനായ അബ്ദുൽ റഹുമാൻ കുഞ്ഞിന്റെ ഭാര്യ നബീസത്തുബീവി (88) നിര്യാതയായി. മക്കൾ: അബ്ദുൽ ഖരീം, അബ്ദുൽ സലാം, അബ്ദുൽ അസീസ്, അബ്ദുൽ ലത്തീഫ്, ആബിദ, ആരിഫ, ആമിന.