
പരവൂർ: കോട്ടപ്പുറം കരുണാലയത്തിൽ പരേതനായ കെ. കരുണാകരന്റെ ഭാര്യ കെ.എൻ. കമലാദേവി (86) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9.30ന്. മക്കൾ: വേണുഗോപാൽ, രാജഗോപാൽ, ബീന (എസ്.എൻ.വി. ജി.എച്ച്.എസ്,പരവൂർ). മരുമക്കൾ: ജയപ്രകാശ്, ഷീബ, സോളി.