ഇരവിപുരം: തെക്കുംഭാഗം സാഗര നഗർ - 31 ടൈറ്റസിന്റെയും സായിയുടെയും മകൾ അജിത (12) നിര്യാതയായി. കൊല്ലം ട്രിനിറ്റി ലൈസിയം ഏഴാം ക്ലാസ് വിദ്യാർത്ഥിനിയാണ്. സഹോദരൻ: അബി.