നെടുങ്ങണ്ട: ലക്ഷ്മി വിളാകത്ത് വീട്ടിൽ പരേതനായ എൻ. ഗോപാലന്റെ ഭാര്യ ആർ. രാജമ്മ (91) നിര്യാതയായി. മക്കൾ: ജി. സുന്ദരേശൻ, പരേതനായ ജി. ചിത്രാംഗദൻ, ജി. രാജു, ജി. സുധ. മരുമകൻ: പരേതനായ വി. വിജയൻ. സഞ്ചയനം 6ന് രാവിലെ 8ന്.