
പുനലൂർ: വട്ടമൺ മാടമ്പിശേരിൽ അപ്പായിയുടെ ഭാര്യ പൊടിയമ്മ (74) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11.30ന് വട്ടമൺ ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ നേതൃത്വത്തിൽ പ്ലാച്ചേരി പള്ളി സെമിത്തേരിയിൽ. മക്കൾ: ജോസ് (ജോഷ്വാ), ജോയി ജേക്കബ്, ജെയിംസ് (ശാമുവേൽ), ബാബു (മാത്യു), റെജി. മരുമക്കൾ: അജിമോൾ, ഷേർളി, ജെയിനി, ഷൈനി, ജോളി.