indira-bai-79-new

ഇടമൺ -34: ഇടത്തറപ്പച്ച മധുവിലത്തിൽ പരേതനായ സദാനന്ദന്റെ ഭാര്യ ഇന്ദിരാഭായി (79) നിര്യാതയായി. സംസ്കാരം വീട്ടുവളപ്പിൽ പിന്നീട്. മക്കൾ: സതീഭായി, ഷൈലജ, മധുകുമാർ, സജിത, അനിൽ കുമാർ (ഖത്തർ). മരുമക്കൾ: തുളസീധരൻ, രാജൻ, ജയമോൾ, പ്രസാദ്, ജിജിമോൾ.