ഓച്ചിറ: ചങ്ങൻകുളങ്ങര ഉഷസിൽ (കണ്ണമ്പള്ളിൽ) പരേതനായ രാമചന്ദ്രന്റെ ഭാര്യ സ്വേദമ്മ (78) നിര്യാതയായി. മക്കൾ: സിന്ധു (എച്ച്.എം, എസ്.ആർ.വി യു.പി സ്കൂൾ, ചങ്ങൻകുളങ്ങര), അനിൽ ചന്ദ്രൻ. മരുമക്കൾ: സതീഷ്, അർച്ചന. സഞ്ചയനം 6ന് രാവിലെ 8ന്.