കൊല്ലം: പള്ളിത്തോട്ടം ഗാന്ധിനഗർ എച്ച്.എൻ.സി കോമ്പൗണ്ടിൽ അബ്ദുൽ കലാം (70) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: പരേതയായ റഹിയാനത്ത്. മക്കൽ: നജില, നജീബ്, നാജിറ, സജീവ്. മരുമക്കൽ: ലത്തീഫ്, ഷഹുബാനത്ത്, നസീറ.