ആയൂർ: അമ്പലംമുക്ക് പ്രണവത്തിൽ ചെല്ലപ്പൻപിള്ള (72) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: തങ്കമണി. മക്കൾ: പ്രിയ, പ്രശാന്ത്, പരേതനായ പ്രതീപ്. മരുമക്കൾ: ഉണ്ണി, രാഖി, അമ്പിളി. സഞ്ചയനം 6ന് രാവിലെ 7ന്.