saraswathyamma-n-k-97

കിളികൊല്ലൂർ: എം.ജി നഗർ - 167 രായരവീട്ടിൽ പരേതനായ രാഘവൻപിള്ളയുടെ ഭാര്യ എൻ.കെ. സരസ്വതിഅമ്മ (97) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ജനാർദ്ദനൻപിള്ള, വിജയലക്ഷ്മി, രാജലക്ഷ്മി, പുരുഷോത്തമൻപിള്ള, ജയലക്ഷ്മി, ഉണ്ണിക്കൃഷ്ണൻ, ശ്രീകുമാർ, ജയന്തി, മിനി. മരുമക്കൾ: എസ്. ഓമനഅമ്മ, രവീന്ദ്രൻപിള്ള, രാമചന്ദ്രൻപിള്ള, ബി. ഓമനഅമ്മ, പരേതനായ ശശിധരൻ ഉണ്ണിത്താൻ, അമ്മിണി, ശ്രീകല, ശങ്കരൻകുട്ടിപിള്ള.