sudhakaran-s-75

പൂതക്കുളം: ഇന്ദീവരത്തിൽ എസ്. സുധാകരൻ (റിട്ട. ഹെഡ് പോസ്റ്റ്‌ മാസ്റ്റർ, 75) നിര്യാതനായി. ഭാര്യ: ഇന്ദിരാ കുമാരി. മക്കൾ: ശ്യാം ലാൽ, ബീന. സഞ്ചയനം 6ന് രാവിലെ 8ന്.