photo

കരുനാഗപ്പള്ളി: പടനായർകുളങ്ങര വടക്ക് പാലാഞ്ഞി തെക്കതിൽ പരേതനായ കുഞ്ഞുകുഞ്ഞിന്റെ ഭാര്യ സരോജിനി (93) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് വീട്ടുവളപ്പിൽ. മക്കൾ: ശിവൻകുട്ടി (അഖിലാ വർക്ക് ഷോപ്പ്), ഷൈലജ. മരുമക്കൾ: സുഷമ, പരേതനായ സത്യശീലൻ.