കൊട്ടാരക്കര: കൊവിഡ് നിയന്ത്രണങ്ങളെ തുടർന്ന് 5ന് നടക്കേണ്ട താലൂക്ക് വികസന സമിതി യോഗം താത്ക്കാലികമായി മാറ്റിവച്ചതായി തഹസീൽദാർ അറിയിച്ചു.