കരുനാഗപ്പള്ളി: തേവലക്കര ദ്വാദശിയിൽ (വേലിയേഴ്ത്ത് തെക്കതിൽ) ഗോപാലകൃഷ്ണൻ (70) നിര്യാതനായി. ഭാര്യ: പരേതയായ വത്സല. മക്കൾ: ശ്രീകുമാർ, ഹരികുമാർ. മരുമക്കൾ: രാജി, അഞ്ജു. സഞ്ചയനം 6ന് രാവിലെ 8ന്.