sudevan-n-84

കരുനാഗപ്പള്ളി: ആദിനാട് തെക്ക് പുതുവേലിൽ (തട്ടുപുരയ്ക്കൽ) എൻ. സുദേവൻ (84, റിട്ട. വാട്ടർ അതോറിറ്രി ജീവനക്കാരൻ) നിര്യാതനായി. ഭാര്യ: കാർത്തിക (വക്കം പരകുടി കുടുംബാംഗം). മക്കൾ: മോളി, ജയ. മരുമക്കൾ: സുധാകരൻ, ഷിബു. സഞ്ചയനം 6ന് രാവിലെ 7ന്.