kumaran-99

കരുനാഗപ്പള്ളി: ആലപ്പാട് കാക്കത്തുരുത്ത് പുത്തൻവീട്ടിൽ കുമാരൻ (99) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: സരസ്വതി (കൊച്ചുകരിപ്പോലിൽ കുടുംബാംഗം). മക്കൾ: വത്സല, മധുസൂദനൻ, ഷേർളി, സുരേഷ് ബാബു. മരുമക്കൾ: ബാബു, ഷീബ, ഗോപാലകൃഷ്ണൻ, കവിത. സഞ്ചയനം 6ന് രാവിലെ 7ന്.