pradeep-p-52

ഓടനാവട്ടം: കട്ടയിൽ പുളിവിളവീട്ടിൽ പി. പ്രദീപ്‌ (അച്ചുതൻ, 52) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ജയ. മക്കൾ: സമയ, ജയസൂര്യ.