വിലങ്ങറ: തുണ്ടുവിള പുത്തൻവീട്ടിൽ (പൂച്ചെടിവിള) പരേതനായ ബാലകൃഷ്ണപിള്ളയുടെ (റിട്ട. എസ്.ഐ) ഭാര്യ രാധാമണിഅമ്മ (69) നിര്യാതയായി. മക്കൾ: സുരേഷ് ബാബു, സിന്ധു സുരേഷ്, സന്തോഷ് ബാബു. മരുമക്കൾ: നിഷ, സുരേഷ് ബാബു (എസ്.ഐ ഏനാത്ത് പൊലീസ് സ്റ്റേഷൻ), രശ്മി.