
പരിച്ചേരി: പ്ളാവിള ചരുവിൽ വീട്ടിൽ (കുളങ്ങര) പരേതനായ യോഹന്നാന്റെ ഭാര്യ സെറാഫി (90) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് കല്ലട - കൊടുവിള സെന്റ് ഫ്രാൻസിസ് സേവ്യർ പള്ളി സെമിത്തേരിയിൽ. മക്കൾ: യേശുദാസൻ (വിമുക്ത ഭടൻ), ജേക്കബ് (ഗൾഫ്), ഗ്രയ്സി പോൾ (റിട്ട. കോളീജിയേറ്റ് വിദ്യാഭ്യാസ വകുപ്പ്), വത്സലകുമാരി (റിട്ട. അദ്ധ്യാപിക). മരുമക്കൾ: ലീലാമ്മ (റിട്ട. അദ്ധ്യാപിക), മേഴ്സി, പോൾ (റിട്ട. വൈദ്യുതി വകുപ്പ്), ബഞ്ചമിൻ (ഗൾഫ്).