mruthyanjan-87

ക​ട​പ്പാ​ക്ക​ട: ഭാ​വ​നാ ​ന​ഗർ - 116 ക​ല്ല്യാ​ണിയിൽ മൃ​ത്യു​ഞ്ജ​യൻ (87) നിര്യാതനായി. സം​സ്​കാ​രം ഇ​ന്ന് ഉ​ച്ച​യ്​ക്ക് 12ന് പോ​ള​യ​ത്തോ​ട് ശ്​മ​ശാ​ന​ത്തിൽ. ഭാ​ര്യ: ര​മ​ണി. മ​ക്കൾ: ലാ​ലു​മോ​ഹൻ, അ​നി, അ​ജി​ത്ത്. മ​രു​മ​ക്കൾ: മ​ഞ്​ജു, സ്​മി​ത, ര​ജി​ത.