കൊട്ടാരക്കര: പാടിഞ്ഞാറ്റിക്കര വിളയിൽ വടക്കതിൽ വീട്ടിൽ ദേവദാസ് (64) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: രാധ. മക്കൾ: അതുൽ ദേവ്, അമൽ ദേവ്. സഞ്ചയനം 6ന് രാവിലെ 8ന്.