എഴുകോൺ: മൂകാംബിക ദേവി ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികം 5ന് നടക്കും. രാവിലെ 5ന് പള്ളി ഉണർത്തൽ, 5.50ന് അഷ്ടദ്രവ്യ മഹാ ഗണപതി ഹോമം, 7 ന് കലാശ പൂജ, 9ന് അഷ്ഠാഭിഷേകം, 10ന് പൂമൂടൽ, വൈകിട്ട് 6.30ന് ചുറ്റുവിളക്ക്, 7ന് ദീപാരാധന, 8ന് ഭഗവതി സേവ എന്നിവ ഉണ്ടായിരിക്കും.