പത്തനാപുരം: പട്ടാഴി വടക്കേക്കര ചെളിക്കുഴി താമരക്കാട്ടിൽ വീട്ടിൽ ശശിധരൻ (69) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന്. ഭാര്യ: പി. വത്സല. മക്കൾ: വി.എസ്. അഖില, വി.എസ്. പ്രസാദ്. മരുമക്കൾ: സിബി ബാലൻ, അ‌്ജലി രാജ്. സഞ്ചയനം 7ന് രാവിലെ 9.30ന്.