jayakrishnan-j-43

കടപ്പാക്കട: മൈത്രി നഗർ - 33 പുത്തൻ വീട്ടിൽ പുന്നത്താനത്ത് വയലിൽ ടി. ജയവേലിന്റെയും എൻ. രാജമ്മയുടെയും മകൻ ജെ. ജയ് കൃഷ്ണൻ (കൊച്ചുപൊടി, 43) നിര്യാതനായി. സഹോദരങ്ങൾ: കന്ദകൃഷ്ണൻ (ജയരാജ്), ജയലക്ഷ്മി ബിജു. മരണാനന്തര ചടങ്ങുകൾ 17ന് രാവിലെ 8ന്.