
ശാസ്താംകോട്ട: കരിന്തോട്ടുവ കോട്ടക്കീഴ് വീട്ടിൽ ഗോപാലകൃഷ്ണനാചാരിയുടെ ഭാര്യ ജഗദമ്മാൾ (63) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ഓമനക്കുട്ടൻ, അമ്പിളിക്കുട്ടൻ, മണിക്കുട്ടൻ, സൗമ്യ. മരുമക്കൾ: രമ്യ, മോനിഷ, സുദർശനൻ.