
ശാസ്താംകോട്ട: കരിന്തോട്ടുവ വെങ്കുളത്ത് വീട്ടിൽ പരേതനായ ഭാനുവിന്റെ ഭാര്യ ദേവകിഅമ്മ (82) നിര്യാതയായി. സാസ്കാരം നടത്തി. മക്കൾ: ബി. അനിൽകുമാർ, ഡി. അജിതകുമാരി. മരുമക്കൾ: ജി. ജിജി, എസ്. സന്തോഷ്. സഞ്ചയനം 8ന് രാവിലെ 8ന്.