
പുനലൂർ: പേപ്പർമിൽ തിരുഹൃദയ വിലാസത്തിൽ വിക്ടർ ഫെർണാഡസ് (86) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് പുത്തൂർക്കര ക്രിസ്തു രാജ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ഫെൽസി. മക്കൾ: പരേതനായ മേബിൾ, സിബിൾ രാജു, ഗിൽഡ ജസ്റ്റിൻ, മാനുവൽ ഫെർണാഡസ് (റോയ്). മരുമക്കൾ: രാജു.പി. ജസ്റ്റിൻ, ഷേർളി മാനുവൽ.