ഇരവിപുരം: തെക്കേവിള കണ്ണൻക്കോട്ട് തൊടിയിൽ ലക്ഷ്മി നഗർ - 128 ൽ ഷാജി ജോർജിന്റെയും മേരിക്കുട്ടിയുടെയും മകൻ സാജൻ (ശ്യാം, 23) നിര്യാതനായി. സംസ്കാരം നടത്തി. സഹോദരി: ഗ്രീഷ്മ.