കടയ്ക്കൽ: കുറ്റിക്കാട് തടത്തിൽ പുത്തൻവീട്ടിൽ സത്യവ്രതൻ (94) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9.30ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ സത്യഭാമ. മക്കൾ: ആർട്ടിസ്റ്റ് ഷാജി കുറ്റിക്കാട്, അനിമോൻ, മിനിമോൾ. മരുമക്കൾ: ഷീജ, രാജി പ്രിയ, ധനപാലൻ.