കൊട്ടാരക്കര: തൃക്കണ്ണമംഗൽ തുടർ വിദ്യാകേന്ദ്രത്തിൽ സാക്ഷരതാ മിഷന്റെ പത്താംതരം, ഹയർ സെക്കൻഡറി തുല്യതാ പഠനത്തിന് രജിസ്ട്രേഷൻ തുടങ്ങി. 28ന് മുൻപ് രജിസ്റ്റർ ചെയ്യണം. ഫോൺ: 7559965993