haridas-68

പരവൂർ: കോട്ടപ്പുറം മഞ്ജു രഞ്ജുവിൽ ഹരിദാസി​നെ (68) വീട്ടിൽ തൂങ്ങിമരിച്ച നി​ലയി​ൽ കണ്ടെത്തി​. പരവൂർ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. സംസ്കാരം ഇന്ന് രാവി​ലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: അനിത. മക്കൾ: മഞ്ജു, രഞ്ജു.