തട്ടാർകോണം: ഞാറവിള വീട്ടിൽ പരേതനായ സുരേന്ദ്രന്റെ ഭാര്യ ലീല (84) നിര്യാതയായി. മക്കൾ: രാജ് മോഹൻ, രമാദേവൻ, ശോഭന, പരേതനായ സുരേഷ് ബാബു. മരുമക്കൾ: ഉഷാകുമാരി, ബീജ, നടരാജൻ.