antony-s-59

തേവലക്കര: അരിനല്ലൂർ തോട്ടുംകര വീട്ടിൽ എസ്. ആന്റണി (59) നിര്യാതനായി. സംസ്കാരം നാളെ വൈകിട്ട് 3ന് അരിനല്ലൂർ സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ഡോളി.
മക്കൾ: എബിൻ, എൽബിൻ.