തേവലക്കര: കിഴക്കേക്കര കളീലിൽ വീട്ടിൽ രാജപ്പൻ ആചാരി (79) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11ന്. ഭാര്യ: പരേതയായ സരസ്വതി. മക്കൾ: ബാബു, പരേതനായ ശിവകുമാർ, ലീലാമണി, രാജഗോപാൽ, ഉഷ, കൃഷ്ണകുമാർ. മരുമക്കൾ: ശ്രീജ, മുരളീധരൻ, മനു, വിജയകുമാർ.