
പത്തനാപുരം: ഇളമ്പൽ ചീയോട് തേവാരിമണക്ക് വീട്ടിൽ (മേപ്രായിൽ) ടി.പി. ജോൺ (ജോയി, 83) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് ഇളമ്പൽ ചർച്ച് ഒഫ് ഗോഡ് സെമിത്തേരിയിൽ. ഭാര്യ: രാജമ്മ. മക്കൾ: ബാബു, രാജു, ബിൻസി, ബോസ്, ബിജി. മരുമക്കൾ: റോസമ്മ, ലില്ലിക്കുട്ടി, പി.ടി. വർഗീസ്, റോസി, ഷിബിൾ.