saraswathy-56

തൃക്കടവൂർ: കുരീപ്പുഴ എ.പി.ജെ.എ.കെ നഗർ - 74 മുരുന്തിയിൽ വിജയകുമാറിന്റെ ഭാര്യ സരസ്വതി (56) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. മക്കൾ: വിജു, വിനു. മരുമക്കൾ: രേഷ്മ, ആര്യ.