തൃക്കടവൂർ: നീരാവിൽ തണലിടം നഗർ - 7 വിളവിലഴികത്ത് വീട്ടിൽ വില്യന്റെ ഭാര്യ റീത്ത (65) നിര്യാതയായി. മക്കൾ: ഫ്രെഡിനാന്റ്, ബിന്ദു, രാജേഷ്. മരുമക്കൾ: വിജയൻ, ഷൈനി.