vilasini-78

ചാത്തന്നൂർ: കല്ലുവാതുക്കൽ ചിറക്കര തട്ടാരുകോണം പുത്തൻവിളയിൽ ഡി.സി. പണിക്കരുടെ ഭാര്യ വിലാസിനി (78, റിട്ട. സ്റ്റോർ കീപ്പർ, യുണൈറ്റഡ് ഇലക്ട്രിക്കൽസ് കൊല്ലം) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: സി.വി. ബിജിലാൽ (ബോക്സിംഗ് കോച്ച്‌, കേരളാ സ്പോർട്സ് കൗൺസിൽ), വി. സിബികല. മരുമക്കൾ: മിനി.ജെ.ആർ. വിജയൻ (ഹെഡ് മിസ്ട്രസ്, എസ്.എൻ ട്രസ്റ്റ്‌ ഹൈസ്കൂൾ, കൊല്ലം), പ്രീത് പ്രഭാകർ (ദുബായ്). സഞ്ചയനം 7ന് രാവിലെ 8ന്.