അയത്തിൽ: സൂര്യ നഗർ - 44 അമ്മവീട്ടിൽ എൻ. ബലഭദ്രൻ (84) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ഇന്ദിര. മക്കൾ: സോമലത, ശ്രീലത, സജീവ്, രാജീവ്, ബിജു. മരുമക്കൾ: ബാബു, സജി, മിനി, രഞ്ജിനി, ശാന്തി.