കിഴക്കേ കല്ലട: ടൗൺ വാർഡിൽ ചോതിരം ഭാഗത്ത് പറമ്പിൽ വീട്ടിൽ വിക്രമൻ (83) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: പരേതയായ രാധാമണി. മക്കൾ: വിനോദ് (ഗൾഫ് ), വിദ്യ (ലോക്കൽ ഫണ്ട് ഓഡിറ്റ്, തൃശൂർ). മരുമക്കൾ: പ്രിയ, സുധീർ (ആർമി). സഞ്ചയനം 7ന് രാവിലെ.