ചാത്തന്നൂർ: ചിറക്കര ഇടവട്ടം സ്നേഹസൗധത്തിൽ സുധാകരന്റെ മകൻ ഡോ. ഗോകുൽ സുധാകർ (24) നിര്യാതനായി. മാതാവ്: ലൈല. സഹോദരങ്ങൾ അരുൺ, ഗംഗ.